Wednesday, September 19th, 2018

മോഷണശ്രമത്തിനിടെ എ ടി എം കത്തി ; നോട്ടുകള്‍ ചാമ്പലായി

പത്തനംതിട്ട : മോഷണശ്രമത്തിനിടെ എ ടി എം മെഷീനും കൗണ്ടറും കത്തി നോട്ടുകള്‍ ഉള്‍പ്പെടെ ചാമ്പലായി. മാന്നാര്‍ സ്‌റ്റോര്‍ ജംഗ്ഷനിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറാണ് കത്തി നശിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചതാണെന്നാണ്് പോലീസിന്റെ നിഗമനം. തീപടര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നും പോലീസ് പറയുന്നു. സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. വിജനമായ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എ ടി … Continue reading "മോഷണശ്രമത്തിനിടെ എ ടി എം കത്തി ; നോട്ടുകള്‍ ചാമ്പലായി"

Published On:May 4, 2013 | 11:50 am

പത്തനംതിട്ട : മോഷണശ്രമത്തിനിടെ എ ടി എം മെഷീനും കൗണ്ടറും കത്തി നോട്ടുകള്‍ ഉള്‍പ്പെടെ ചാമ്പലായി. മാന്നാര്‍ സ്‌റ്റോര്‍ ജംഗ്ഷനിലെ എസ് ബി ഐയുടെ എ ടി എം കൗണ്ടറാണ് കത്തി നശിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചതാണെന്നാണ്് പോലീസിന്റെ നിഗമനം. തീപടര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നും പോലീസ് പറയുന്നു. സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. വിജനമായ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എ ടി എം കൗണ്ടറില്‍ സുരക്ഷാ ജീവനക്കാരനില്ലെന്നും പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    12 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    16 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    17 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    17 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍