Thursday, February 21st, 2019

മൊബൈല്‍ ഫോണ്‍ നനഞ്ഞാല്‍: ഉണക്കാന്‍ ചില സൂത്ര പണികള്‍

മഴ തകര്‍ത്ത്‌ പെയ്യുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ നനയുന്നതും ഈര്‍പ്പം തട്ടുന്നതും സാധാരണയണ്‌. ഇനി നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്‌ക്കണം. സിം കാര്‍ഡ്‌ വേഗം ഊരിവയ്‌ക്കണം. വെള്ളത്തില്‍ നിന്ന്‌ അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക്‌ കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന്‌ സിം ഊരി വയ്‌ക്കുന്നതാണ്‌ നല്ലത്‌. ടൗവലോ, തുണയോ, പേപ്പറോ ഉപയോഗിച്ച്‌ ഫോണ്‍ നന്നായി തുടയ്‌ക്കുക. ഫോണ്‍ അധികം കുലുക്കരുത്‌. വാക്യും ക്ലീനര്‍ … Continue reading "മൊബൈല്‍ ഫോണ്‍ നനഞ്ഞാല്‍: ഉണക്കാന്‍ ചില സൂത്ര പണികള്‍"

Published On:Jun 27, 2013 | 11:54 am

Wet Mobileമഴ തകര്‍ത്ത്‌ പെയ്യുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ നനയുന്നതും ഈര്‍പ്പം തട്ടുന്നതും സാധാരണയണ്‌. ഇനി നിങ്ങളുടെ ഫോണ്‍ നനഞ്ഞാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍. വെള്ളം നനഞ്ഞാല്‍ ഉടനടി നിങ്ങള്‍ ഫോണ്‍ വേര്‍പ്പെടുത്തി വയ്‌ക്കണം. സിം കാര്‍ഡ്‌ വേഗം ഊരിവയ്‌ക്കണം. വെള്ളത്തില്‍ നിന്ന്‌ അതി ജീവിക്കാന്‍ സിം കാര്‍ഡുകള്‍ക്ക്‌ കഴിയും. പക്ഷേ വെള്ളം നനഞ്ഞ ഫോണുകളില്‍ നിന്ന്‌ സിം ഊരി വയ്‌ക്കുന്നതാണ്‌ നല്ലത്‌. ടൗവലോ, തുണയോ, പേപ്പറോ ഉപയോഗിച്ച്‌ ഫോണ്‍ നന്നായി തുടയ്‌ക്കുക. ഫോണ്‍ അധികം കുലുക്കരുത്‌. വാക്യും ക്ലീനര്‍ ഉപയോഗിച്ച്‌ വെള്ളം വലിച്ചെടുക്കുക. നന്നായി തുടച്ചതിനു ശേഷം ഉണങ്ങിയ അരിയില്‍ മൊബൈല്‍ ഫോണ്‍ നന്നായി തുണയില്‍ പൊതിഞ്ഞു വെക്കുക്‌. പക്ഷേ സൂക്ഷിച്ച്‌ വേണു ചെയ്യുവാന്‍. ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ചു ഒരിക്കലും ഫോണ്‍ ഉണക്കരുത്‌. ഉണക്കിയ ഫോണ്‍ പെട്ടെന്ന്‌ ഉപയോഗിക്കരുത്‌. 6 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവു. ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ശരിക്കും പരിശോധിച്ച്‌ ഒരു കുഴപ്പവും ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തണം.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    15 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍