Thursday, July 18th, 2019

മൈക്രോമാക്‌സ് കാന്‍വാസ് 3ഡി

മൈക്രോമാക്‌സ് കമ്പനി അതിനൂതനമായ മൊബൈല്‍ ഫോണുമായി രംഗത്ത്. വിപണിയിലെത്തിച്ചില്ലെങ്കിലും ഫോണ്‍ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും ഓണ്‍ ലൈനില്‍ ലഭ്യമാണ്. എ 115-ാണ് ഇതിന്റെ മോഡല്‍ നമ്പര്‍. 4.1.2 ജെല്ലി ബീനിലാണ് ഇതിന്റെ പ്രവത്തനം. മാത്രമല്ല ത്രിഡി ചിത്രങ്ങളാണ് ഇതില്‍ തെളിയുക.5 ഇഞ്ച് ഡബ്യൂ വി ജി എ സ്‌ക്രീനില്‍ 480 ഃ 800 പിക്‌സല്‍സ് ചിത്രങ്ങളാണ് തെളിയുക. എം ടി 6577 പ്രോസസര്‍, 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാ പിക്‌സല്‍ ഫ്രന്റ് ക്യാമറ … Continue reading "മൈക്രോമാക്‌സ് കാന്‍വാസ് 3ഡി"

Published On:Apr 12, 2013 | 12:51 pm

മൈക്രോമാക്‌സ് കമ്പനി അതിനൂതനമായ മൊബൈല്‍ ഫോണുമായി രംഗത്ത്. വിപണിയിലെത്തിച്ചില്ലെങ്കിലും ഫോണ്‍ സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും ഓണ്‍ ലൈനില്‍ ലഭ്യമാണ്. എ 115-ാണ് ഇതിന്റെ മോഡല്‍ നമ്പര്‍. 4.1.2 ജെല്ലി ബീനിലാണ് ഇതിന്റെ പ്രവത്തനം. മാത്രമല്ല ത്രിഡി ചിത്രങ്ങളാണ് ഇതില്‍ തെളിയുക.5 ഇഞ്ച് ഡബ്യൂ വി ജി എ സ്‌ക്രീനില്‍ 480 ഃ 800 പിക്‌സല്‍സ് ചിത്രങ്ങളാണ് തെളിയുക. എം ടി 6577 പ്രോസസര്‍, 8 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാ പിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
മൈക്രോമാക്‌സ് കാന്‍വാസ് 2, മൈക്രോമാക്‌സ് കാന്‍വാസ് എച്ച് ഡി എന്നി മൊബൈലുകള്‍ വിപണിയിലിറക്കി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് കാന്‍വാസ് 3 ഡി എന്ന അത്യാധുനിക മൊബൈല്‍ ഫോണുമായി മൈക്രമാക്‌സ് രംഗത്തിറങ്ങുന്നത്. മൊബൈല്‍ ഫോണ്‍ രംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെയാണ് കമ്പനി 3ഡി ഫോണിലൂടെ ലക്ഷ്യമിടുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    4 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം