Monday, September 24th, 2018

മെയ്‌ഡ്‌ ഇന്‍ ഇന്ത്യയില്‍ ശ്രീശാന്ത്‌

ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന മെയ്‌ഡ്‌ ഇന്‍്‌ ഇന്ത്യയെന്ന ചിത്രത്തില്‍ ശ്രീശാന്ത്‌ നായകനാകുന്നു. ബാലചന്ദ്രകുമാര്‍ തന്നെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്ന ചിത്രം ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ്‌ സൂചന. ചിത്രത്തില്‍ ക്രിക്കറ്റിന്‌ പ്രാധാന്യമുണ്ടോയെന്ന്‌ വ്യക്തമായിട്ടില്ല. ദുബയിയും, ലണ്ടനുമാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ജയിലിലായപ്പോള്‍ ശ്രീശാന്തിനു ഉണ്ടായ അനുഭവങ്ങള്‍ താന്‍ സിനിമയാക്കുമെന്ന്‌ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ ശ്രീ പറഞ്ഞിരുന്നു. നേരത്തേ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെയെന്ന ചിത്രത്തില്‍ ശ്രീശാന്ത്‌ അഭിനയിച്ചിരുന്നു. … Continue reading "മെയ്‌ഡ്‌ ഇന്‍ ഇന്ത്യയില്‍ ശ്രീശാന്ത്‌"

Published On:Jun 24, 2013 | 6:03 pm

ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന മെയ്‌ഡ്‌ ഇന്‍്‌ ഇന്ത്യയെന്ന ചിത്രത്തില്‍ ശ്രീശാന്ത്‌ നായകനാകുന്നു. ബാലചന്ദ്രകുമാര്‍ തന്നെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്ന ചിത്രം ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ്‌ സൂചന. ചിത്രത്തില്‍ ക്രിക്കറ്റിന്‌ പ്രാധാന്യമുണ്ടോയെന്ന്‌ വ്യക്തമായിട്ടില്ല. ദുബയിയും, ലണ്ടനുമാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ജയിലിലായപ്പോള്‍ ശ്രീശാന്തിനു ഉണ്ടായ അനുഭവങ്ങള്‍ താന്‍ സിനിമയാക്കുമെന്ന്‌ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ ശ്രീ പറഞ്ഞിരുന്നു. നേരത്തേ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെയെന്ന ചിത്രത്തില്‍ ശ്രീശാന്ത്‌ അഭിനയിച്ചിരുന്നു.  

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    7 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    12 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു