Wednesday, September 19th, 2018

മെക്‌സിക്കോയില്‍ വാതകപ്ലാന്റിന് തീ പിടിച്ച് 26പേര്‍ മരണപ്പെട്ടു

മെക്‌സിക്കോസിറ്റി : മെക്‌സിക്കോയിലെ റെയ്‌നോസയില്‍ വാതക പ്ലാന്റിന് തീപിടിച്ച് 26 പേര്‍ മരണപ്പെട്ടു. സര്‍ക്കാര്‍ കമ്പനിയായ പെമെക്‌സിന്റെ വാതക പ്ലാന്റിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ലക്ഷക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് അമേരിക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പെമെക്‌സ് വാതക പ്ലാന്റില്‍ തീപിടുത്തമുണ്ടാകുന്നത്.

Published On:Sep 19, 2012 | 3:20 am

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു