Saturday, February 23rd, 2019

മെക്‌സിക്കോയില്‍ തോക്കിനു പകരം കമ്പ്യൂട്ടര്‍ മേള

മെക്‌സിക്കോ സിറ്റി : രാജ്യത്ത് വ്യാപകമാകുന്ന അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. തോക്ക് കൈവശം വെക്കുന്നവര്‍ അത് തിരികെ നല്‍കുകയാണെങ്കില്‍ പകരം കമ്പ്യൂട്ടറും പണവും നല്‍കാമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാറിന്റെ പുതിയ വാഗ്ദാനം. മയക്കുമരുന്ന മാഫിയകള്‍ വാഴുന്ന മെക്‌സിക്കോ അരക്ഷിതമായ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്. ഈ കുപ്രസിദ്ധി മാറ്റിയെടുക്കാനാണ് സര്‍ക്കാറിന്റെ തീവ്രശ്രമം. ആര്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ മാര്‍ക്കറ്റില്‍ നിന്ന് തോക്ക് വാങ്ങാന്‍ കഴിയുമെന്നതാണ് മെക്‌സിക്കോയുടെ പ്രത്യേകത. കഴിഞ്ഞ ദിവസം തോക്കുമായി … Continue reading "മെക്‌സിക്കോയില്‍ തോക്കിനു പകരം കമ്പ്യൂട്ടര്‍ മേള"

Published On:Jan 11, 2013 | 5:20 am

മെക്‌സിക്കോ സിറ്റി : രാജ്യത്ത് വ്യാപകമാകുന്ന അക്രമസംഭവങ്ങളില്‍ നിരവധി പേര്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. തോക്ക് കൈവശം വെക്കുന്നവര്‍ അത് തിരികെ നല്‍കുകയാണെങ്കില്‍ പകരം കമ്പ്യൂട്ടറും പണവും നല്‍കാമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാറിന്റെ പുതിയ വാഗ്ദാനം. മയക്കുമരുന്ന മാഫിയകള്‍ വാഴുന്ന മെക്‌സിക്കോ അരക്ഷിതമായ രാജ്യമായാണ് കണക്കാക്കപ്പെടുന്നത്. ഈ കുപ്രസിദ്ധി മാറ്റിയെടുക്കാനാണ് സര്‍ക്കാറിന്റെ തീവ്രശ്രമം. ആര്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ മാര്‍ക്കറ്റില്‍ നിന്ന് തോക്ക് വാങ്ങാന്‍ കഴിയുമെന്നതാണ് മെക്‌സിക്കോയുടെ പ്രത്യേകത. കഴിഞ്ഞ ദിവസം തോക്കുമായി സിനിമ കാണാനെത്തിയ ഒരാളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ഒരു കുട്ടി മരണപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം