Saturday, September 22nd, 2018

മൂന്നാര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: ഉമ്മന്‍ ചാണ്ടി

      ഇടുക്കി: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദ്യോഗസ്ഥരെയും മാധ്യങ്ങളെയും മണി നിരന്തരം അപമാനിക്കുന്നുവെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മണിയെ ഏതിര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. അത്തരം സര്‍ക്കാര്‍ നടപടികള്‍ക്കു യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും മൂന്നാറില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Published On:Apr 26, 2017 | 11:43 am

Oommen Chandy CM Full 11111

 

 

 
ഇടുക്കി: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദ്യോഗസ്ഥരെയും മാധ്യങ്ങളെയും മണി നിരന്തരം അപമാനിക്കുന്നുവെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മണിയെ ഏതിര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. അത്തരം സര്‍ക്കാര്‍ നടപടികള്‍ക്കു യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും മൂന്നാറില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 mins ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 2
    29 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 3
    33 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 4
    48 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 5
    50 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 6
    56 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 7
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 8
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 9
    3 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും