Friday, April 19th, 2019

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പതറുന്നു ; സച്ചിന്‍ 34000 റണ്‍സ് തികച്ചു

കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. നിര്‍ണായക ടെസ്റ്റിന്റെ ആദ്യ ഓവറുകളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ പതറുകയാണ്. അനാവശ്യറണ്ണിന് ഓടിയ വിരേന്ദര്‍ സെവാഗിനെ (23)റണ്ണൗട്ടാക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു. ഇതിനു പിന്നാലെ ചേതേശ്വര്‍ പൂജാരയെ (16) ക്ലീന്‍ ബൗള്‍ഡാക്കി മോണ്‍ടി പനേസര്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പിന്നീട് സാവധാനം കളിച്ച ഗൗതെ ഗംഭീറും സച്ചിന്‍ തെണ്ടൂല്‍ക്കറും ചേര്‍ന്ന് സ്‌കോര്‍ ലഞ്ചിന് മുമ്പ് 90 കടത്തി. രണ്ട് റണ്‍സെടുത്തയുടന്‍ രാജ്യാന്തര ക്രിക്കറ്റില്‍ … Continue reading "മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പതറുന്നു ; സച്ചിന്‍ 34000 റണ്‍സ് തികച്ചു"

Published On:Dec 5, 2012 | 6:42 am

കൊല്‍ക്കത്ത : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. നിര്‍ണായക ടെസ്റ്റിന്റെ ആദ്യ ഓവറുകളില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ പതറുകയാണ്. അനാവശ്യറണ്ണിന് ഓടിയ വിരേന്ദര്‍ സെവാഗിനെ (23)റണ്ണൗട്ടാക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു. ഇതിനു പിന്നാലെ ചേതേശ്വര്‍ പൂജാരയെ (16) ക്ലീന്‍ ബൗള്‍ഡാക്കി മോണ്‍ടി പനേസര്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. പിന്നീട് സാവധാനം കളിച്ച ഗൗതെ ഗംഭീറും സച്ചിന്‍ തെണ്ടൂല്‍ക്കറും ചേര്‍ന്ന് സ്‌കോര്‍ ലഞ്ചിന് മുമ്പ് 90 കടത്തി. രണ്ട് റണ്‍സെടുത്തയുടന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 34000 റണ്‍സെന്ന മറ്റൊരു ബഹുമതി കൂടി സച്ചിന്‍ നേടി. ഇതിനിടെ ഗൗതം ഗംഭീര്‍ തന്റെ 21ാം അര്‍ധ സെഞ്ച്വറിയും കരസ്ഥമാക്കി.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    8 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    11 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    12 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം