Saturday, January 19th, 2019

മൂന്നാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍

മൊഹാലി : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന വേഗതയേറിയ സെഞ്ച്വറിയും ധവാന്റെ പേരിലായി. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ വാലറ്റക്കാരുടെ മികവില്‍ ആസ്‌ത്രേലിയ 408 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 247 റണ്‍സെടുത്തിട്ടുണ്ട്. 151 പന്തില്‍ നിന്നും 180 റണ്‍സുമായി ധവാനും 165 … Continue reading "മൂന്നാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയില്‍"

Published On:Mar 16, 2013 | 11:34 am

മൊഹാലി : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന വേഗതയേറിയ സെഞ്ച്വറിയും ധവാന്റെ പേരിലായി. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ വാലറ്റക്കാരുടെ മികവില്‍ ആസ്‌ത്രേലിയ 408 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 247 റണ്‍സെടുത്തിട്ടുണ്ട്. 151 പന്തില്‍ നിന്നും 180 റണ്‍സുമായി ധവാനും 165 പന്തില്‍ നിന്ന് 75 റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    17 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    17 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    18 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍