Wednesday, August 21st, 2019

മൂട്ടശല്യം രൂക്ഷമാണോ? ഇവ പരീക്ഷിച്ച് നോക്കൂ..

ഗ്രാമ്പൂ മൂട്ടകളെ തുരത്താന്‍ സഹിയിക്കും

Published On:Jun 8, 2018 | 11:13 am

മൂട്ടകളെ തുരത്താനുള്ള ചില വഴികളുണ്ട്. എളുപ്പത്തില്‍ മൂട്ടശല്യം ഇല്ലാതാക്കുന്നവ. ഈ കാര്യങ്ങള്‍ മൂട്ടകളെ തുരത്താന്‍ സഹായിക്കും.
* ഗ്രാമ്പൂ മൂട്ടകളെ തുരത്താന്‍ സഹിയിക്കും. ഇതിടാം, അല്ലെങ്കില്‍ പൊടിച്ചിടാം.
* ഉപ്പ് വിതറുന്നത്, വിനീഗര്‍ തളിക്കുന്നത്, മൂട്ടയെ ഒഴിവാക്കും
* പുതിനയില വിതറുന്നതും മൂട്ടകളെ തുരത്തും.
* ഉള്ളിരീന് മൂട്ടകളെ കൊല്ലും

LIVE NEWS - ONLINE

  • 1
    12 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    13 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    15 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    18 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    20 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    20 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു