Wednesday, July 17th, 2019

മുഹമ്മദ് കുഞ്ഞി

വളപട്ടണം: വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡിന് പിന്‍വശം പൂക്കുളം മസ്ജിദുല്‍ ഹുദയ്ക്ക് സമീപം ആലൂല്‍ തെക്കേപ്പുരയില്‍ മുഹമ്മദ് കുഞ്ഞി അന്തരിച്ചു. ഭാര്യ: ഒ.വി. ഫൗസിയ. മക്കള്‍: ഒ.വി.നൗഷാദ് (തായത്തെരു), ഒ.വി നാസില (വളപട്ടണം), ഒ.വി. നമീര്‍ (പൂതപ്പാറ). മരുമക്കള്‍: സമീറ (തായത്തെരു), ഹാശിം (താഴെചൊവ്വ), ഷംന (പൂതപ്പാറ). സഹോദരങ്ങള്‍: എ.ടി. അബ്ദുള്‍ റഹ്മാന്‍ (താണ), പരേതരായ എ. ടി. അബ്ദുള്ള (കീരിയാട്),എ. ടി. മൊയ്തു (പാപ്പിനിശ്ശേരി).

Published On:Aug 28, 2018 | 1:43 pm

LIVE NEWS - ONLINE

  • 1
    16 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ