Friday, January 18th, 2019

മുഹമ്മദ്കുഞ്ഞി മുസ്ല്യാര്‍

തളിപ്പറമ്പ്: കുപ്പം സ്വദേശി എളമ്പേരം പാറ ബൈത്തുന്നൂറില്‍ പി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ (66) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് എളമ്പേരം പാറ യൂണിറ്റംഗം, തളിപ്പറമ്പ് ശാദുലിപ്പള്ളി ഇമാം, തളിപ്പറമ്പ് റെയിഞ്ച് ജംഈയത്തുല്‍ മുഅല്ലിമീന്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കണ്ണൂര്‍ കാംബസാര്‍, മണ്ടൂര്‍ ഇര്‍ഷാദ് ഇസ്ലാം മദ്‌റസ എന്നിവടങ്ങളില്‍ ദീര്‍ഘ കാലം സ്വദര്‍ മുഅല്ലീമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: ആയിഷാബി, സുമയ്യ, സിദ്ദീഖ്, സഫൂറ, സക്കരിയ്യ. മരുമക്കള്‍: അഹമ്മദ് ബാഖവി, … Continue reading "മുഹമ്മദ്കുഞ്ഞി മുസ്ല്യാര്‍"

Published On:May 15, 2018 | 1:08 pm

തളിപ്പറമ്പ്: കുപ്പം സ്വദേശി എളമ്പേരം പാറ ബൈത്തുന്നൂറില്‍ പി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ (66) അന്തരിച്ചു. കേരള മുസ്ലിം ജമാഅത്ത് എളമ്പേരം പാറ യൂണിറ്റംഗം, തളിപ്പറമ്പ് ശാദുലിപ്പള്ളി ഇമാം, തളിപ്പറമ്പ് റെയിഞ്ച് ജംഈയത്തുല്‍ മുഅല്ലിമീന്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കണ്ണൂര്‍ കാംബസാര്‍, മണ്ടൂര്‍ ഇര്‍ഷാദ് ഇസ്ലാം മദ്‌റസ എന്നിവടങ്ങളില്‍ ദീര്‍ഘ കാലം സ്വദര്‍ മുഅല്ലീമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കള്‍: ആയിഷാബി, സുമയ്യ, സിദ്ദീഖ്, സഫൂറ, സക്കരിയ്യ. മരുമക്കള്‍: അഹമ്മദ് ബാഖവി, മഷ്ഹൂദ് (അല്‍ മഖര്‍), മുഹമ്മദ് കുഞ്ഞി, ഹന്നത്ത്, ഫര്‍സാന.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല