Saturday, February 16th, 2019

മുസ്തഫ മൗലവി

കണ്ണൂര്‍: കേരള മുസ്ലീം ജമാഅത്ത് കണ്ണൂര്‍ സോണ്‍ പ്രസിഡന്റും സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗവുമായ ബി മുസ്തഫ മൗലവി (70) അന്തരിച്ചു. സമസ്ത കണ്ണൂര്‍ താലൂക്ക് സെക്രട്ടറി, സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അംഗം, കക്കാട് മഹല്ല് മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ്, മജ്‌ലിസുദഅ്‌വത്തി സുന്നിയ്യ പ്രസിഡന്റ്, പുഴാതി പഞ്ചായത്ത് സുന്നി റിലീഫ് സെല്‍ ചെയര്‍മാന്‍, അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദ് പ്രസിഡന്റ്, ബദ്‌രിയ്യ മസ്ജിദ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് … Continue reading "മുസ്തഫ മൗലവി"

Published On:Jul 22, 2017 | 2:33 pm

കണ്ണൂര്‍: കേരള മുസ്ലീം ജമാഅത്ത് കണ്ണൂര്‍ സോണ്‍ പ്രസിഡന്റും സമസ്ത കണ്ണൂര്‍ ജില്ലാ മുശാവറ അംഗവുമായ ബി മുസ്തഫ മൗലവി (70) അന്തരിച്ചു. സമസ്ത കണ്ണൂര്‍ താലൂക്ക് സെക്രട്ടറി, സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അംഗം, കക്കാട് മഹല്ല് മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ്, മജ്‌ലിസുദഅ്‌വത്തി സുന്നിയ്യ പ്രസിഡന്റ്, പുഴാതി പഞ്ചായത്ത് സുന്നി റിലീഫ് സെല്‍ ചെയര്‍മാന്‍, അത്താഴക്കുന്ന് റഹ്മാനിയ മസ്ജിദ് പ്രസിഡന്റ്, ബദ്‌രിയ്യ മസ്ജിദ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് അത്താഴക്കുന്ന് ജുമാമസ്ജിദില്‍ ഖബര്‍സ്ഥാനില്‍. ഭാര്യ: സുബൈദ. മക്കള്‍: സഅദ, സല്‍മ, സുമയ്യ, സുആദ, ലുബാബ, ഫാത്വിമ, മുഹമ്മദ് സാലിം. മരുമക്കള്‍: അബ്ദുറസാഖ്, നിസാര്‍, ഷുഹൈബ്, സാബിര്‍.

 

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്