Wednesday, September 26th, 2018

മുഷ്താഖ് അലി ട്വന്റി 20 : കേരളം വിജയഗാഥ തുടരുന്നു

ഭോപ്പാല്‍ : ഇന്‍ഡോറില്‍ നടക്കുന്ന മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ആറു വിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. ഒഡീഷ ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. കേരളത്തിനുവേണ്ടി സഞ്ജു സാംസണ്‍ 41ഉം സച്ചിന്‍ ബേബി 31ഉം റണ്‍സെടുത്തു. നേരത്തെ കരുത്തരായ ഡല്‍ഹിയേയും വിദര്‍ഭയെയും കേരളം അട്ടിമറിച്ചിരുന്നു. ശനിയാഴ്ച ഗുജറാത്തിനെ കൂടി … Continue reading "മുഷ്താഖ് അലി ട്വന്റി 20 : കേരളം വിജയഗാഥ തുടരുന്നു"

Published On:Mar 29, 2013 | 3:05 pm

ഭോപ്പാല്‍ : ഇന്‍ഡോറില്‍ നടക്കുന്ന മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ആറു വിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. ഒഡീഷ ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. കേരളത്തിനുവേണ്ടി സഞ്ജു സാംസണ്‍ 41ഉം സച്ചിന്‍ ബേബി 31ഉം റണ്‍സെടുത്തു.
നേരത്തെ കരുത്തരായ ഡല്‍ഹിയേയും വിദര്‍ഭയെയും കേരളം അട്ടിമറിച്ചിരുന്നു. ശനിയാഴ്ച ഗുജറാത്തിനെ കൂടി തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ജേതാക്കളായി കേരളത്തിന് ഫൈനലിലെത്താം.

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    14 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    17 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    17 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു