Wednesday, November 21st, 2018

മുഷ്താഖ് അലി ട്വന്റി 20 : കേരളം ഫൈനലിലെത്താതെ പുറത്ത്

ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തി ഗുജറാത്ത് കലാശക്കളിക്ക് അര്‍ഹത നേടി. സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തില്‍ 90 റണ്‍സിനാണ് ഗുജറാത്ത് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഫൈനലിലെത്താന്‍ 178 റണ്‍സെങ്കിലും നേടണമെന്നതായിരുന്നു കേരളത്തിന്റെ സ്ഥിതി. ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ചൂര്‍ണമെന്റിലുടനീളം മികച്ച മത്സരമാണ് കേരളം … Continue reading "മുഷ്താഖ് അലി ട്വന്റി 20 : കേരളം ഫൈനലിലെത്താതെ പുറത്ത്"

Published On:Mar 30, 2013 | 7:23 am

ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന്റെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്തി ഗുജറാത്ത് കലാശക്കളിക്ക് അര്‍ഹത നേടി. സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തില്‍ 90 റണ്‍സിനാണ് ഗുജറാത്ത് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഫൈനലിലെത്താന്‍ 178 റണ്‍സെങ്കിലും നേടണമെന്നതായിരുന്നു കേരളത്തിന്റെ സ്ഥിതി. ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ചൂര്‍ണമെന്റിലുടനീളം മികച്ച മത്സരമാണ് കേരളം കാഴ്ചവെച്ചത്. ശ്രീശാന്തിന്റെ അഭാവത്തിലാണ് കേരളത്തിന്റെ വിജയക്കുതിപ്പെന്നതും ശ്രദ്ധേയമാണ്.

LIVE NEWS - ONLINE

  • 1
    8 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 2
    9 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 4
    13 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 5
    14 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 6
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 8
    20 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 9
    20 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം