Friday, April 19th, 2019

മുറിവാലന്‍ രൂപവുമായി മഹീന്ദ്ര വൈബ് വിപണിയില്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഹാച്ച്ബാക് വെരിറ്റോ വൈബ് വിപണിയിലെത്തി. ഒരു ലിറ്റര്‍ ഡീസലിന് 20.8 കിലോമീറ്ററാണ് എ ആര്‍ എ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത. നീളം നാലു മീറ്ററില്‍ താഴെയാക്കിയാണ് വൈബ് വിപണിയിലെത്തിയിരിക്കുന്നത്. ഡി ടൂ, ഡി ഫോര്‍, ഡി സിക്‌സ് എന്നീ വേരിയന്റുകള്‍ വൈബിലുണ്ട്. ഡയമണ്ട് വൈറ്റ്, മിസ്റ്റ് സില്‍വര്‍, അക്വാ റഷ്, ഫയറിങ്ങ് ബ്‌ളാക്ക്, ടൊറിയാഡര്‍ റെഡ്, ഡോള്‍ഫിന്‍ ഗ്രേ്, ജാവാ ബ്രൗണ്‍ എന്നീ ആറ് നിറങ്ങളില്‍ വെരീറ്റോ വൈബ് ലഭിക്കും. അടിസ്ഥാന മോഡലായ … Continue reading "മുറിവാലന്‍ രൂപവുമായി മഹീന്ദ്ര വൈബ് വിപണിയില്‍"

Published On:Jun 11, 2013 | 8:26 pm

01മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഹാച്ച്ബാക് വെരിറ്റോ വൈബ് വിപണിയിലെത്തി. ഒരു ലിറ്റര്‍ ഡീസലിന് 20.8 കിലോമീറ്ററാണ് എ ആര്‍ എ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത. നീളം നാലു മീറ്ററില്‍ താഴെയാക്കിയാണ് വൈബ് വിപണിയിലെത്തിയിരിക്കുന്നത്. ഡി ടൂ, ഡി ഫോര്‍, ഡി സിക്‌സ് എന്നീ വേരിയന്റുകള്‍ വൈബിലുണ്ട്. ഡയമണ്ട് വൈറ്റ്, മിസ്റ്റ് സില്‍വര്‍, അക്വാ റഷ്, ഫയറിങ്ങ് ബ്‌ളാക്ക്, ടൊറിയാഡര്‍ റെഡ്, ഡോള്‍ഫിന്‍ ഗ്രേ്, ജാവാ ബ്രൗണ്‍ എന്നീ ആറ് നിറങ്ങളില്‍ വെരീറ്റോ വൈബ് ലഭിക്കും. അടിസ്ഥാന മോഡലായ ഡി ടുവിന് 5.76 ലക്ഷം രൂപയും ഡി സിക്‌സിന് 6.64 ലക്ഷവുമാണ് വില. ടെമ്പറേച്ചര്‍്, മൈലേജ തുടങ്ങിയ വിവരങ്ങള്‍ െ്രെഡവറെ ഓര്‍മപ്പെടുത്തുന്ന െ്രെഡവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വൈബിലുണ്ട്. െ്രെഡവര്‍ എയര്‍ബാഗ്, സൈഡ് ഇംപാക്ട് ബീം, എഞ്ചിന്‍ ഇമൊബിലൈസര്‍, എ.ബി.എസ്, ഇ.ബി.ഡി, എല്ലാ സീറ്റിലും ക്രമീകരിക്കാവുന്ന ഹെഡ് റസ്റ്റ് എന്നിവയും ടെയില്‍ ലാംപില്‍ ഫോഗ് ലാംപ്, റൂഫ് റെയില്‍, എല്‍ ഇ ഡി ലൈറ്റ്, സൈഡ് ക്‌ളാഡിങ് തുടങ്ങിയ പുതുമകളും ഇതിലുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    9 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    12 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം