കോഴിക്കോട് : ചായക്കടയിലും ചാനലിലും നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ട്ടിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന് താക്കീത് നല്കി. ഗവ ചീഫ് വിപ്പ് പി സി ജോര്‍ജ് ചെയ്യും പോലെ ചര്‍ച്ചകളില്‍ ഇടപെട്ട് പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന തുടര്‍ന്നാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്നും ഡി സി സി മുന്നറിയിപ്പ് നല്കി. പരസ്യ പ്രസ്താവനകളില്‍ നിന്ന് മുരളീധരന് മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കാന്‍ കെ പി സി … Continue reading "മുരളിക്കെതിരെ കോഴിക്കോട് ഡി സി സി"