Tuesday, February 19th, 2019

മുനിസിപ്പല്‍ ചട്ടങ്ങളില്‍ മാറ്റം : അബുദാബിയില്‍ ലോണ്‍ഡ്രികള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

അബുദാബി: ലോണ്ഡ്രികള്‍ക്ക് മേല്‍ അബുദാബി മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ മൂലം രാജ്യത്തെ ലോണ്‍ഡ്രികള്‍ പലതും അടച്ചു പൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. വസ്ത്രം അലക്കുന്നതിനോ ഇസ്തിരിയിടുന്നതിനോ ഇവയില്‍ ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന ലോണ്‍ഡ്രികള്‍ക്ക് ചുരുങ്ങിയത് 30സ്‌ക്വയര്‍ മീറ്ററെങ്കിലും വിസ്തീര്‍ണം വേണമെന്ന മുനിസിപ്പാലിറ്റിയുടെ നിബന്ധനയാണ് ലോണ്‍ഡ്രികള്‍ക്ക് തിരിച്ചടിയാകുന്നത്. അലക്കലും ഇസ്തിരിയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് 40സ്‌ക്വയര്‍ മീറ്റര്‍ വേണമെന്നും നിബന്ധനയില്‍ പറയുന്നു. അലക്കിയ തുണികളും അലക്കാത്തവയും പ്രത്യേകം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിബന്ധനയില്‍ നിര്‍ദ്ദേശിക്കുന്നു. വൃത്തിയും ഗുണനിലവാരവും ഉറപ്പു വരുത്താനാണ് … Continue reading "മുനിസിപ്പല്‍ ചട്ടങ്ങളില്‍ മാറ്റം : അബുദാബിയില്‍ ലോണ്‍ഡ്രികള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍"

Published On:Feb 14, 2012 | 12:35 pm

അബുദാബി: ലോണ്ഡ്രികള്‍ക്ക് മേല്‍ അബുദാബി മുനിസിപ്പാലിറ്റി ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ മൂലം രാജ്യത്തെ ലോണ്‍ഡ്രികള്‍ പലതും അടച്ചു പൂട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. വസ്ത്രം അലക്കുന്നതിനോ ഇസ്തിരിയിടുന്നതിനോ ഇവയില്‍ ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന ലോണ്‍ഡ്രികള്‍ക്ക് ചുരുങ്ങിയത് 30സ്‌ക്വയര്‍ മീറ്ററെങ്കിലും വിസ്തീര്‍ണം വേണമെന്ന മുനിസിപ്പാലിറ്റിയുടെ നിബന്ധനയാണ് ലോണ്‍ഡ്രികള്‍ക്ക് തിരിച്ചടിയാകുന്നത്. അലക്കലും ഇസ്തിരിയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് 40സ്‌ക്വയര്‍ മീറ്റര്‍ വേണമെന്നും നിബന്ധനയില്‍ പറയുന്നു. അലക്കിയ തുണികളും അലക്കാത്തവയും പ്രത്യേകം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിബന്ധനയില്‍ നിര്‍ദ്ദേശിക്കുന്നു. വൃത്തിയും ഗുണനിലവാരവും ഉറപ്പു വരുത്താനാണ് ഈ നിബന്ധനകള്‍ വെച്ചതെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നത്.
അതേസമയം പുതിയ നിബന്ധനകള്‍ ലോണ്‍ഡ്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്ന് ലോണ്‍ഡ്രി ഉടമകള്‍ പറയുന്നു. നിരവധി ഇന്ത്യക്കാരും അബുദാബിയില്‍ ലോണ്‍ഡ്രി സ്ഥാപനം നടത്തുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    6 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    7 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു