Thursday, November 15th, 2018

മുത്തലിബ്

പയ്യന്നൂര്‍: തൃക്കരിപ്പൂര്‍ ബീരിച്ചേരി സ്വദേശിയും പയ്യന്നൂര്‍ തായിനേരിയില്‍ താമസക്കാരനുമായ എം ബി മുത്തലിബ് (61) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് തായിനേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ആദ്യകാല ഫുട്‌ബോള്‍ താരമായിരുന്നു. തൃക്കരിപ്പൂര്‍ ആക്മി, പയ്യന്നൂര്‍ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ കളിക്കാരനായിരുന്ന മുത്തലിബ് 82 കളില്‍ സ്റ്റേറ്റ് ജഴ്‌സിയും അണിഞ്ഞിരുന്നു. ഭാര്യ: കെ റാബിയ. മക്കള്‍: ഫായിദ, ഫാത്തിമ, ഫര്‍സാന. മരുമക്കള്‍: അഫ്‌സല്‍, സാഹിദ്, സമീര്‍.

Published On:Aug 9, 2018 | 1:21 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    4 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    5 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    6 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    7 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    7 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    7 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    7 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    7 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്