Thursday, November 15th, 2018

മുഖ്യമന്ത്രിയെയും ചോദ്യംചെയ്യും

തിരു: സൗരോര്‍ജ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണസംഘം ചോദ്യംചെയ്യും. പക്ഷേ എഡിജിപിയുടെ നേതൃത്വത്തില്‍ എങ്ങനെ മുഖ്യമന്ത്രിയെ തട്ടിപ്പുകേസില്‍ ചോദ്യംചെയ്യുമെന്നത്‌ അന്വേഷണസംഘത്തെ കുഴയ്‌ക്കുകയാണ്‌. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം ടെന്നി ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച്‌ കൈക്കൂലി വാങ്ങിയതായി അന്വേഷണസംഘത്തിന്‌ തെളിവ്‌ ലഭിച്ചിരിക്കുകയാണ്‌. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി ജോപ്പനെയും കൊണ്ട്‌ വരുംദിവസങ്ങളില്‍ സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മഹസര്‍ തയ്യാറാക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോഴക്കേസില്‍ തെളിവെടുപ്പ്‌ നടത്തുമ്പോള്‍ ഓഫീസിന്റെ കസ്‌റ്റോഡിയനായ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യേണ്ടിയുംവരും. ഇത്‌ ഒഴിച്ചുകൂടാനാകാത്തതും മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളെ കോഴക്കേസില്‍ … Continue reading "മുഖ്യമന്ത്രിയെയും ചോദ്യംചെയ്യും"

Published On:Jun 30, 2013 | 1:31 am

തിരു: സൗരോര്‍ജ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണസംഘം ചോദ്യംചെയ്യും. പക്ഷേ എഡിജിപിയുടെ നേതൃത്വത്തില്‍ എങ്ങനെ മുഖ്യമന്ത്രിയെ തട്ടിപ്പുകേസില്‍ ചോദ്യംചെയ്യുമെന്നത്‌ അന്വേഷണസംഘത്തെ കുഴയ്‌ക്കുകയാണ്‌. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം ടെന്നി ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച്‌ കൈക്കൂലി വാങ്ങിയതായി അന്വേഷണസംഘത്തിന്‌ തെളിവ്‌ ലഭിച്ചിരിക്കുകയാണ്‌. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി ജോപ്പനെയും കൊണ്ട്‌ വരുംദിവസങ്ങളില്‍ സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മഹസര്‍ തയ്യാറാക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോഴക്കേസില്‍ തെളിവെടുപ്പ്‌ നടത്തുമ്പോള്‍ ഓഫീസിന്റെ കസ്‌റ്റോഡിയനായ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യേണ്ടിയുംവരും. ഇത്‌ ഒഴിച്ചുകൂടാനാകാത്തതും മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളെ കോഴക്കേസില്‍ എഡിജിപി ചോദ്യംചെയ്യുന്നത്‌ നീതിപൂര്‍വമാകില്ലെന്നതാണ്‌ അന്വേഷണസംഘത്തെ കുഴയ്‌ക്കുന്നത്‌.  

LIVE NEWS - ONLINE

  • 1
    4 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    56 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    1 hour ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു