Friday, September 21st, 2018

മുഖ്യമന്ത്രിക്ക് നേരെ തിരുവനന്തപുരത്ത് കരിങ്കൊടി

തിരു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പുറത്ത് കരിങ്കൊടി കാണിച്ചു. മാവേലി എക്‌സ്പ്രസ്സില്‍തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കു നേരെ ഡി വൈ എഫ് ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. റെയില്‍വെ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പുറത്തിറങ്ങിയ ഉടന്‍ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

Published On:Jul 1, 2013 | 11:26 am

തിരു : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പുറത്ത് കരിങ്കൊടി കാണിച്ചു. മാവേലി എക്‌സ്പ്രസ്സില്‍തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കു നേരെ ഡി വൈ എഫ് ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.
റെയില്‍വെ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പുറത്തിറങ്ങിയ ഉടന്‍ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    16 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    16 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    18 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    19 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    20 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    20 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല