Sunday, January 20th, 2019

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച വ്യവസായി അറസ്റ്റില്‍

തൃശൂര്‍ : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് പരാതി നല്‍കിയ ബംഗലുരുവിലെ വ്യവസായി എം കെ കുരുവിളയെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസ് അസ്റ്റു ചെയ്തു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയില്‍ നിന്നും 52.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പേരമംഗലം പൊലീസ് കുരുവിളയെ അറസ്റ്റ് ചെയ്തത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗവും മറ്റൊരാളും തന്നില്‍ നിന്നും തട്ടിയെടുത്തെന്ന് കുരുവിള ചില ചാനലുകളില്‍ കൂടി ആരോപിച്ചിരുന്നു. … Continue reading "മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച വ്യവസായി അറസ്റ്റില്‍"

Published On:Jun 24, 2013 | 12:25 pm

തൃശൂര്‍ : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് പരാതി നല്‍കിയ ബംഗലുരുവിലെ വ്യവസായി എം കെ കുരുവിളയെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് പോലീസ് അസ്റ്റു ചെയ്തു. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയില്‍ നിന്നും 52.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പേരമംഗലം പൊലീസ് കുരുവിളയെ അറസ്റ്റ് ചെയ്തത്.
സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനെന്ന പേരില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗവും മറ്റൊരാളും തന്നില്‍ നിന്നും തട്ടിയെടുത്തെന്ന് കുരുവിള ചില ചാനലുകളില്‍ കൂടി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും കുരുവിള പറഞ്ഞിരുന്നു,

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം