Tuesday, September 25th, 2018

മിസ്സ് ഇന്ത്യ നവനീത് കൗര്‍ സ്ത്രീ ശാക്തീകരണ പ്രചരണത്തിന്

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തിനെതിരെ പ്രചരണവുമായി ഫെമിന മിസ്സ് ഇന്ത്യ നവനീത് കൗര്‍ ദില്ല്യണ്‍. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇക്കാര്യത്തെ കുറിച്ച് ദില്ല്യണ്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ജനനം മുതല്‍ മരണം വരെ ഇന്ത്യയിലെ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നവരാണെന്ന് ഇവര്‍ പറയുന്നു. പുരുഷന്‍മാരെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ കുടുംബ വ്യവസ്ഥിതിയില്‍ നിരവധി പെണ്‍കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യക്ക് വിധേയമാകുന്നത്. ഇതിനെതിരെ വന്‍ പ്രചരണമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ഈ ഇന്ത്യന്‍ സുന്ദരി പറയുന്നു. തനിക്കു മുന്നിലുള്ളത് വന്‍ വെല്ലുവിളിയാണെങ്കിലും ഇന്ത്യയിലെ യുവത്വത്തെ സ്വാധീനിച്ച് ഈ വ്യവസ്ഥിതി … Continue reading "മിസ്സ് ഇന്ത്യ നവനീത് കൗര്‍ സ്ത്രീ ശാക്തീകരണ പ്രചരണത്തിന്"

Published On:Mar 30, 2013 | 4:50 pm

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തിനെതിരെ പ്രചരണവുമായി ഫെമിന മിസ്സ് ഇന്ത്യ നവനീത് കൗര്‍ ദില്ല്യണ്‍. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇക്കാര്യത്തെ കുറിച്ച് ദില്ല്യണ്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ജനനം മുതല്‍ മരണം വരെ ഇന്ത്യയിലെ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നവരാണെന്ന് ഇവര്‍ പറയുന്നു. പുരുഷന്‍മാരെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ കുടുംബ വ്യവസ്ഥിതിയില്‍ നിരവധി പെണ്‍കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യക്ക് വിധേയമാകുന്നത്. ഇതിനെതിരെ വന്‍ പ്രചരണമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ഈ ഇന്ത്യന്‍ സുന്ദരി പറയുന്നു. തനിക്കു മുന്നിലുള്ളത് വന്‍ വെല്ലുവിളിയാണെങ്കിലും ഇന്ത്യയിലെ യുവത്വത്തെ സ്വാധീനിച്ച് ഈ വ്യവസ്ഥിതി മാറ്റിയെടുക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു. രാജ്യത്തെ സ്ത്രീകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ തന്റെ ജീവിത കാലം മുഴുവന്‍ ദു:ഖിച്ചിരിക്കേണ്ടിവരുമെന്നാണ് പാട്യാലയിലെ പഞ്ചാബി സര്‍വ്വകലാശാല എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദില്ല്യണ്‍ പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    1 hour ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    1 hour ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    1 hour ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    5 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു