Friday, February 22nd, 2019

മിസ്ഡ് കോളിലൂടെ സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കോട്ടയം : മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയുടെ 10 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനെ (26) യാണ് പോലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട ചെങ്ങളം സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയില്‍ നിന്നാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ആഭരണം തട്ടിയെടുത്തത്. പണയം വെക്കാനെന്ന് പറഞ്ഞ് ആഭരണം വാങ്ങിയ ഇയാള്‍ പിന്നീട് തിരികെ നല്‍കിയത് അതേ അളവിലുള്ള മുക്കുപണ്ടമായിരുന്നു. റോബിന്‍ ഫോണ്‍ എടുക്കാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് … Continue reading "മിസ്ഡ് കോളിലൂടെ സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍"

Published On:Apr 2, 2013 | 9:32 pm

കോട്ടയം : മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ഥിനിയുടെ 10 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനെ (26) യാണ് പോലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട ചെങ്ങളം സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയില്‍ നിന്നാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ആഭരണം തട്ടിയെടുത്തത്. പണയം വെക്കാനെന്ന് പറഞ്ഞ് ആഭരണം വാങ്ങിയ ഇയാള്‍ പിന്നീട് തിരികെ നല്‍കിയത് അതേ അളവിലുള്ള മുക്കുപണ്ടമായിരുന്നു. റോബിന്‍ ഫോണ്‍ എടുക്കാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. കൂടുതല്‍ അന്വേഷണത്തില്‍ റോബിന്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനാണെന്നും തിരിച്ചറിഞ്ഞതായി യുവത് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    8 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം