ബോളി വുഡ് സംവിധായിക രേവതി എസ് വര്‍മ മലയാളത്തില്‍ ഒരുക്കിയ മാഡ് ഡാഡ് പ്രദര്‍ശനത്തിനെത്തി. അച്ഛനും മകളും തമ്മലുള്ള സ്നേഹ ബന്ധത്തിന്റെ ശക്തമായ ആവിഷ്കാരമാണ് മാഡ് ഡാഡ്. ആര്‍ക്കോവേണ്ടി ജീവിക്കുന്ന അച്ഛനും അച്ഛനെ ഒട്ടിനില്ക്കുന്ന മകളും. ആലപ്പുഴയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ അച്ഛനായി ലാലും മകളായി നസ്റിയും അഭിനയിക്കുന്നു. ശ്രീജിത്ത് വിജയ്, ലാലു അലക്സ്,ജനാര്ദനന്,മേഘ്നരാജ്, പത്മപ്രിയ,ഐശ്വര്യ തുടങ്ങിയ മലയാളത്തിലെ വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്
ബോളി വുഡ് സംവിധായിക രേവതി എസ് വര്‍മ മലയാളത്തില്‍ ഒരുക്കിയ മാഡ് ഡാഡ് പ്രദര്‍ശനത്തിനെത്തി. അച്ഛനും മകളും തമ്മലുള്ള സ്നേഹ ബന്ധത്തിന്റെ ശക്തമായ ആവിഷ്കാരമാണ് മാഡ് ഡാഡ്. ആര്‍ക്കോവേണ്ടി ജീവിക്കുന്ന അച്ഛനും അച്ഛനെ ഒട്ടിനില്ക്കുന്ന മകളും.
ആലപ്പുഴയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ അച്ഛനായി ലാലും മകളായി നസ്റിയും അഭിനയിക്കുന്നു. ശ്രീജിത്ത് വിജയ്, ലാലു അലക്സ്,ജനാര്ദനന്,മേഘ്നരാജ്, പത്മപ്രിയ,ഐശ്വര്യ തുടങ്ങിയ മലയാളത്തിലെ വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്