Thursday, September 20th, 2018

മഹേന്ദ്ര രേവയുടെ പുതിയ മോഡല്‍

മഹേന്ദ്ര രേവ ഇലക്ട്രിക് കാര്‍ എന്‍ എക്‌സ് ആര്‍ എന്ന മോഡലിനു ശേഷം നിരത്തിലിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് ഇ 2 ഒ അഥവാ ഇ 20. ഈ വാഹനം ബംഗലൂരുവിലാണ് കമ്പനി നിര്‍മിക്കുന്നത്. രേവയെ പോലെ തന്നെ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 48 വോള്‍ട്ടുള്ള ലിഥിയം ബാറ്ററിയുമുണ്ട്. 830കിലോ ഭാരം വഹിച്ചു കൊണ്ട് 81 കിലോ മീറ്റര്‍ വരെ വേഗതയില്‍ ഇതില്‍ സഞ്ചരിക്കാനാവും . ഒരു തവണ മുഴുവനായും ചാര്‍ജ് ചെയ്താല്‍ 100 കിലോ … Continue reading "മഹേന്ദ്ര രേവയുടെ പുതിയ മോഡല്‍"

Published On:Mar 26, 2013 | 4:56 pm

മഹേന്ദ്ര രേവ ഇലക്ട്രിക് കാര്‍ എന്‍ എക്‌സ് ആര്‍ എന്ന മോഡലിനു ശേഷം നിരത്തിലിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് ഇ 2 ഒ അഥവാ ഇ 20. ഈ വാഹനം ബംഗലൂരുവിലാണ് കമ്പനി നിര്‍മിക്കുന്നത്. രേവയെ പോലെ തന്നെ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 48 വോള്‍ട്ടുള്ള ലിഥിയം ബാറ്ററിയുമുണ്ട്. 830കിലോ ഭാരം വഹിച്ചു കൊണ്ട് 81 കിലോ മീറ്റര്‍ വരെ വേഗതയില്‍ ഇതില്‍ സഞ്ചരിക്കാനാവും . ഒരു തവണ മുഴുവനായും ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ മൈലേജ് കിട്ടുമെന്നതും ഇതിന്റെ സവിശേഷതയായി കമ്പനി അവകാശപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    6 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    58 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    1 hour ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    1 hour ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു