Saturday, November 17th, 2018

മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

തലശ്ശേരി : മസ്‌ക്കറ്റില്‍ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈദാര്‍ പള്ളിക്കടുത്തുള്ള ജെ.ടി. റോഡില്‍ ഹസീനാസില്‍ വി.പി. ജലാലൂദ്ദീന്‍(58) മരണപ്പെട്ടു. ജൂലൈ 25ന് രാവിലെ നടന്നുപോവുകയായിരുന്ന ജലാലുദ്ദീന് ട്രക്ക് ഇടിച്ചാണ് സാരമായി പരിക്കേറ്റത്. നേരത്തെ മട്ടാമ്പ്രം പള്ളിക്കടുത്ത് വ്യാപാരിയായിരുന്ന ജലാലുദ്ദീന്‍ കഴിഞ്ഞ വര്‍ഷമാണ് ദുബായില്‍ നിന്നും മസ്‌കറ്റിലെത്തിയത്. ഭാര്യ: പി.എം ഹസീന. മക്കള്‍: ജസിത, ജാസ്മിന. മരുമകന്‍: പി.സി. നിയാസ്(മസ്‌ക്കറ്റ്) സഹോദരങ്ങള്‍: വി.പി. അലി(റിട്ട. തഹസില്‍ദാര്‍, തലശ്ശേരി) അഷ്‌റഫ്, ജമാല്‍, സുഹറ, ജമീല, മാത്ത, ഫൗസി.

Published On:Aug 1, 2012 | 8:30 am

LIVE NEWS - ONLINE

  • 1
    4 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    5 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    18 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    20 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി