Saturday, February 23rd, 2019

മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

കോഴിക്കോട് : വേതന വര്‍ധന ആവശ്യപ്പെട്ട് മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ടാങ്കര്‍ ഉടമകളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വേതനം വര്‍ധിപ്പിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നാളെ മുതല്‍ ഇന്ധന വിതരണം പുനസ്ഥാപിക്കും. സമരം മൂലം ഇന്ധനവിതരണം താറുമാറായിരുന്നു. സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഫറോക്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എലത്തൂര്‍ ഡിപ്പോകളിലെ തൊഴിലാളികള്‍ ബുധനാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. അധികജോലിക്ക് അധികവേതനം, ഒഴിവുദിനങ്ങളില്‍ ഇരട്ടിവേതനം, 20 … Continue reading "മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു"

Published On:Mar 28, 2013 | 4:31 pm

കോഴിക്കോട് : വേതന വര്‍ധന ആവശ്യപ്പെട്ട് മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ടാങ്കര്‍ ഉടമകളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വേതനം വര്‍ധിപ്പിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നാളെ മുതല്‍ ഇന്ധന വിതരണം പുനസ്ഥാപിക്കും. സമരം മൂലം ഇന്ധനവിതരണം താറുമാറായിരുന്നു. സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഫറോക്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എലത്തൂര്‍ ഡിപ്പോകളിലെ തൊഴിലാളികള്‍ ബുധനാഴ്ച രാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. അധികജോലിക്ക് അധികവേതനം, ഒഴിവുദിനങ്ങളില്‍ ഇരട്ടിവേതനം, 20 ശതമാനം ബോണസ് തുടങ്ങിയവയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ട വേതന പരിഷ്‌കരണം. നാൂറോളം തൊഴിലാലികളാണ് സമരത്തില്‍ പങ്കെടുത്തത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    5 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    6 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    8 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    10 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    10 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം