Monday, September 24th, 2018

മലപ്പുറത്ത് ഡങ്കിപ്പനി പടരുന്നു ; മുന്നറിയിപ്പുമായി അധികൃതര്‍

മലപ്പുറം : മലപ്പുറം വേങ്ങരയിലെ കോളനികളില്‍ ഡങ്കിപ്പനി പടരുന്നു. മൂന്ന് പേരെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്. കൊതുകാണ് രോഗം പരത്തുന്നത്. കൊതുകിനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന്്് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കാനും കൊതുകുകള്‍ പെരുകുന്നത് തടയാനും നടപടി തുടരുന്നുണ്ട്്. കൊടും ചൂടും ശുദ്ധജലക്ഷാമവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. കൊതുക് നശീകരണത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

Published On:Apr 4, 2013 | 1:27 pm

മലപ്പുറം : മലപ്പുറം വേങ്ങരയിലെ കോളനികളില്‍ ഡങ്കിപ്പനി പടരുന്നു. മൂന്ന് പേരെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്. കൊതുകാണ് രോഗം പരത്തുന്നത്. കൊതുകിനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന്്് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കാനും കൊതുകുകള്‍ പെരുകുന്നത് തടയാനും നടപടി തുടരുന്നുണ്ട്്. കൊടും ചൂടും ശുദ്ധജലക്ഷാമവും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നുണ്ട്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. കൊതുക് നശീകരണത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    10 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 2
    17 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 3
    18 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 4
    21 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 5
    23 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 6
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 7
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 8
    2 days ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 9
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി