Monday, November 19th, 2018

മരക്കൊമ്പ് ഒടിഞ്ഞ് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

മാനന്തവാടി : സ്‌കൂളിന് സമീപത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് സാരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കരിയോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ അഭിജിത്ത് കൃഷ്ണ, ആനന്ദ് കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Published On:Aug 1, 2013 | 11:59 am

മാനന്തവാടി : സ്‌കൂളിന് സമീപത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് സാരമായി പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കരിയോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ അഭിജിത്ത് കൃഷ്ണ, ആനന്ദ് കൃഷ്ണ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    4 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    6 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    9 hours ago

    ശബരിമല കത്തിക്കരുത്

  • 5
    10 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    12 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    12 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’