തിരു: ധനമന്ത്രി കെ.എം.മാണിക്കും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനുമെതിരെ കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. മന്ത്രിമാര്‍ ഇരുവരും അഴിമതി കാണിച്ചു ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് ബാലകൃഷ്ണപിള്ളയുടെ പരാതി. അരി മില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും കോഴ വാങ്ങിയെന്നാണു മാണിക്കെതിരേയുള്ള ആരോപണം. കണ്‍സ്യൂമര്‍ ഫെഡിലും രജിസ്ട്രേഷന് വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതില്‍ ക്രമക്കേടു നടത്തിയെന്നാണു അനൂപ് ജേക്കബിനെതിരെയുള്ള ആരോപണം. ഇക്കാര്യങ്ങള്‍ കാട്ടി മുമ്പു മുഖ്യമന്ത്രിക്ക് നല്കിയ രണ്ടു കത്തുകളുടെ പകര്‍പ്പും … Continue reading "മന്ത്രി മാണിക്കും അനൂപിനുമെതിരെ ബാലകൃഷ്ണപിള്ളയുടെ പരാതി"