Sunday, July 21st, 2019

മന്ത്രിയാകാന്‍ ചെന്നിത്തലയുടെ സമ്മതം മാത്രം മതി : മുഖ്യമന്ത്രി

കോഴിക്കോട്് : മന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയുടെ തീരുമാനം മാത്രം മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളയാത്രക്ക് ശേഷം ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ രൂപവല്‍ക്കരണ സമയത്തും പിന്നീടും ഇക്കാര്യം ചര്‍ച്ചചെയ്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അറിയിച്ച് അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. കെ പി സി സി അധ്യക്ഷന് മന്ത്രിസഭയിലെത്താന്‍ അദ്ദേഹത്തിന്റെയല്ലാതെ മറ്റാരുടെയും സമ്മതം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയാകാനില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുകയാണ് തന്റെ ഉദ്ദേശമെന്നും ചെന്നിത്തല കഴിഞ്ഞ … Continue reading "മന്ത്രിയാകാന്‍ ചെന്നിത്തലയുടെ സമ്മതം മാത്രം മതി : മുഖ്യമന്ത്രി"

Published On:May 11, 2013 | 11:02 am

കോഴിക്കോട്് : മന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയുടെ തീരുമാനം മാത്രം മതിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളയാത്രക്ക് ശേഷം ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭാ രൂപവല്‍ക്കരണ സമയത്തും പിന്നീടും ഇക്കാര്യം ചര്‍ച്ചചെയ്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അറിയിച്ച് അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. കെ പി സി സി അധ്യക്ഷന് മന്ത്രിസഭയിലെത്താന്‍ അദ്ദേഹത്തിന്റെയല്ലാതെ മറ്റാരുടെയും സമ്മതം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിയാകാനില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുകയാണ് തന്റെ ഉദ്ദേശമെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    18 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    24 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു