Tuesday, July 23rd, 2019

മനോജ് കെ ജയന്റെ മകന് ഗുരുവായൂരില്‍ ചോറൂണ്

ഗുരുവായൂര്‍ : സിനിമാനടന്‍ മനോജ് കെ. ജയന്റെ മകന്‍ അമൃതി(6)ന്റെ ചോറൂണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. ഭാര്യ ആശ, പിതാവ് ജയന്‍, മനോജ് കെ. ജയന്റെയും ആദ്യഭാര്യയായ നടി ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ, ജ്യേഷ്ഠസഹോദരന്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് അമൃതിന് കദളിപ്പഴം കൊണ്ടും കുഞ്ഞാറ്റ്ക്ക് ശര്‍ക്കരകൊണ്ടും തുലാഭാരം നടത്തി.

Published On:Jun 5, 2013 | 12:07 pm

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    16 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    17 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    17 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    18 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    19 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    20 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു