Monday, September 24th, 2018

മനാഫ് വധക്കേസ്; പതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: മഞ്ചേരിയില്‍ എടവണ്ണ പളളിപ്പറമ്പില്‍ അബ്ദുള്‍ മനാഫ് വധക്കേസില്‍ നാലുപ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് എടവണ്ണ പൊലീസ് മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. കേസില്‍ ഹാജരാവാത്ത എടവണ്ണ മണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ്(40), സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ്(45), നിലമ്പൂര്‍ ജനതപ്പടി മുനീര്‍, വാഴക്കാട് എളമരം കബീര്‍ എന്നിവര്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക. ജൂലായ് ആറിന് വീണ്ടും കേസ് പരിഗണിക്കും. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ പളളിപ്പറമ്പില്‍ അബ്ദുള്‍റസാഖാണ് കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 13 നാണ് … Continue reading "മനാഫ് വധക്കേസ്; പതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു"

Published On:Jun 9, 2018 | 8:06 am

മലപ്പുറം: മഞ്ചേരിയില്‍ എടവണ്ണ പളളിപ്പറമ്പില്‍ അബ്ദുള്‍ മനാഫ് വധക്കേസില്‍ നാലുപ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് എടവണ്ണ പൊലീസ് മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. കേസില്‍ ഹാജരാവാത്ത എടവണ്ണ മണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ്(40), സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ്(45), നിലമ്പൂര്‍ ജനതപ്പടി മുനീര്‍, വാഴക്കാട് എളമരം കബീര്‍ എന്നിവര്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക. ജൂലായ് ആറിന് വീണ്ടും കേസ് പരിഗണിക്കും. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ പളളിപ്പറമ്പില്‍ അബ്ദുള്‍റസാഖാണ് കോടതിയെ സമീപിച്ചത്. 1995 ഏപ്രില്‍ 13 നാണ് ഒതായി അങ്ങാടിയില്‍ മനാഫ് കുത്തേറ്റുമരിച്ചത്.

LIVE NEWS - ONLINE

  • 1
    2 mins ago

    കരുത്തോടെ ഇന്ത്യ

  • 2
    1 hour ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 3
    18 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 4
    19 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 5
    22 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 6
    24 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 7
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 8
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 9
    2 days ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും