Tuesday, September 25th, 2018

മധുസൂദനന്‍

തലശ്ശേരി: മയ്യഴി ഫയര്‍ഫോഴ് യൂണിറ്റിലെ സീനിയര്‍ ലീഡിംഗ് ഓഫീസര്‍ മയ്യഴി സ്‌പോട്‌സ് ഗ്രൗണ്ടിനുത്തുള്ള ഉപ്പിലത്താലി വീട്ടില്‍ എ. മധുസൂദനന്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പില്‍. ഭാര്യ: വിദ്യ. ഏക മകന്‍ പ്രണവ് (വിദ്യാര്‍ത്ഥി) പരേതനായ റിട്ട. പോലീസുകാരനായ സുകുമാരന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങള്‍: ഷണ്‍മുഖന്‍ (എസ്.ഐ.പന്തക്കല്‍ പോലീസ് സ്റ്റേഷന്‍) അശോകന്‍, ദിനേശന്‍ പരേതനായ രമേശന്‍.

Published On:Jul 10, 2018 | 2:05 pm

തലശ്ശേരി: മയ്യഴി ഫയര്‍ഫോഴ് യൂണിറ്റിലെ സീനിയര്‍ ലീഡിംഗ് ഓഫീസര്‍ മയ്യഴി സ്‌പോട്‌സ് ഗ്രൗണ്ടിനുത്തുള്ള ഉപ്പിലത്താലി വീട്ടില്‍ എ. മധുസൂദനന്‍ (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ട് വളപ്പില്‍. ഭാര്യ: വിദ്യ. ഏക മകന്‍ പ്രണവ് (വിദ്യാര്‍ത്ഥി) പരേതനായ റിട്ട. പോലീസുകാരനായ സുകുമാരന്റെയും ദേവിയുടെയും മകനാണ്.
സഹോദരങ്ങള്‍: ഷണ്‍മുഖന്‍ (എസ്.ഐ.പന്തക്കല്‍ പോലീസ് സ്റ്റേഷന്‍) അശോകന്‍, ദിനേശന്‍ പരേതനായ രമേശന്‍.

LIVE NEWS - ONLINE

  • 1
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    12 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    13 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    17 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    17 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    18 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    19 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    19 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    19 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു