Saturday, August 24th, 2019

മദ്യലഹരിയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

മദ്യപിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.

Published On:Aug 21, 2018 | 9:22 am

കോഴിക്കോട്: മദ്യ ലഹരിയിലായിരുന്ന യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. നഗരത്തിലെ ഒരു ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ പയ്യാനക്കല്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് (27), പുതിയങ്ങാടി സ്വദേശി രതീഷ് (26) എന്നിവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ രതീഷ് കത്തി കൊണ്ട് അഷ്‌റഫിന്റെ വയറിന് കുത്തുകയായിരുന്നു. രതീഷിന്റെ തലക്കും പരിക്കേറ്റിട്ടുണ്ട്. അഷ്‌റഫിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസ്സെടുത്തു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    6 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    12 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    12 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    12 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍