Thursday, April 25th, 2019

മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന്‌ ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ മലയിടിഞ്ഞ്‌ വീണു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ നാട്ടുകാരും സഹപ്രവര്‍ത്തകരും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തി. മൂന്നാര്‍ ടൗണിലെ ശരവണ ഭവന്‍ ഹോട്ടലിലെ പാചക തൊഴിലാളിയായ തമിഴ്‌നാട്‌ പുതുക്കോട്ട താണ്ടിമല സ്വദേശി സുബ്ബയ്യ (40) നെയാണ്‌ രക്ഷപ്പെടുത്തിയത്‌. രാത്രി 11 ന്‌ ഹോട്ടലിനു പിന്നിലുള്ള മലയിടിഞ്ഞു സുബ്ബയ്യ കിടന്ന മുറി മണ്ണിനടിയിലായി. മുകളിലത്തെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണിടിഞ്ഞ്‌ വീഴുന്ന ശബ്‌ദം കേട്ട്‌ പുറത്തേക്കോടി രക്ഷപ്പെട്ടു. ഏറെക്കഴിഞ്ഞാണു സുബ്ബയ്യയുടെ കാര്യം മറ്റുള്ളവര്‍ … Continue reading "മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി"

Published On:Jun 25, 2013 | 11:13 am

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന്‌ ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ മലയിടിഞ്ഞ്‌ വീണു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ നാട്ടുകാരും സഹപ്രവര്‍ത്തകരും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തി. മൂന്നാര്‍ ടൗണിലെ ശരവണ ഭവന്‍ ഹോട്ടലിലെ പാചക തൊഴിലാളിയായ തമിഴ്‌നാട്‌ പുതുക്കോട്ട താണ്ടിമല സ്വദേശി സുബ്ബയ്യ (40) നെയാണ്‌ രക്ഷപ്പെടുത്തിയത്‌. രാത്രി 11 ന്‌ ഹോട്ടലിനു പിന്നിലുള്ള മലയിടിഞ്ഞു സുബ്ബയ്യ കിടന്ന മുറി മണ്ണിനടിയിലായി. മുകളിലത്തെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണിടിഞ്ഞ്‌ വീഴുന്ന ശബ്‌ദം കേട്ട്‌ പുറത്തേക്കോടി രക്ഷപ്പെട്ടു. ഏറെക്കഴിഞ്ഞാണു സുബ്ബയ്യയുടെ കാര്യം മറ്റുള്ളവര്‍ അന്വേഷിച്ചതിനെതുടര്‍ന്നു കല്ലും മണ്ണും കെട്ടിട അവശിഷ്‌ടങ്ങളും നീക്കിയപ്പോഴാണ്‌ കഴുത്തോളം മണ്ണില്‍ പുതഞ്ഞുകിടന്ന സുബ്ബയ്യയെ കണ്ടെത്തിയത്‌. 

LIVE NEWS - ONLINE

  • 1
    1 hour ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    4 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    5 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു