Friday, September 21st, 2018

‘മണിച്ചിത്രത്താഴി’ലെ ഡോക്ടര്‍ സണ്ണി വീണ്ടും വരുന്നു

സിനിമാ പ്രേമികളെ ആനന്ദത്തിലാക്കി മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ‘മണിച്ചിത്രത്താഴ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രമാക്കി പുതിയ ചിത്രമൊരുക്കുന്നതിനാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സെവന്‍ ആര്‍ട്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മറ്റ് താരങ്ങള്‍ ആരെല്ലാമായിരിക്കുമെന്നകാര്യത്തിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ല. 21 വര്‍ഷം മുമ്പ് ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രം വലിയ ഹിറ്റുകളിലൊന്നായിരുന്നു. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ ഇതിലെ ഡോക്ടര്‍ സണ്ണിയും ആ പട്ടികയില്‍ ഉള്‍പ്പെടുമെന്നകാര്യമുറപ്പാണ്. അത്രക്ക് രസകരമായ കഥാപാത്രമായിരുന്നു അത്. … Continue reading "‘മണിച്ചിത്രത്താഴി’ലെ ഡോക്ടര്‍ സണ്ണി വീണ്ടും വരുന്നു"

Published On:Apr 26, 2013 | 7:22 pm

mohanlal priyadarshan sudinam 22 X 10 Fullസിനിമാ പ്രേമികളെ ആനന്ദത്തിലാക്കി മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ‘മണിച്ചിത്രത്താഴ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രത്തെ കേന്ദ്രമാക്കി പുതിയ ചിത്രമൊരുക്കുന്നതിനാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സെവന്‍ ആര്‍ട്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മറ്റ് താരങ്ങള്‍ ആരെല്ലാമായിരിക്കുമെന്നകാര്യത്തിലും കൂടുതല്‍ വിവരങ്ങളൊന്നുമില്ല. 21 വര്‍ഷം മുമ്പ് ഇറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രം വലിയ ഹിറ്റുകളിലൊന്നായിരുന്നു. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയെടുത്താല്‍ ഇതിലെ ഡോക്ടര്‍ സണ്ണിയും ആ പട്ടികയില്‍ ഉള്‍പ്പെടുമെന്നകാര്യമുറപ്പാണ്. അത്രക്ക് രസകരമായ കഥാപാത്രമായിരുന്നു അത്. മണിച്ചിത്രത്താഴിന്റെ സംവിധായകന്‍ ഫാസിലിന്റെയും മറ്റുള്ളവരുടെയും അനുഗ്രഹാശിസുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് ലാലുംപ്രിയനും അറിയിച്ചു. 2012ല്‍ പുറത്തിറങ്ങിയ അറബിയും ഒട്ടകവും മാധവന്‍നായരും എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇവര്‍ രണ്ടുപേരും ഒന്നിച്ചത്.

LIVE NEWS - ONLINE

  • 1
    46 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    8 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍