Monday, September 24th, 2018

മണല്‍കടത്ത് ; ഏഴിമല നാവിക അക്കാദമിയില്‍ സി ബി ഐ റെയ്ഡ്

കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ ഒന്നര കോടി രൂപയുടെ മണല്‍ മറിച്ചുവിറ്റ സംഭവത്തില്‍ സി ബി ഐ റെയ്ഡ് നടത്തി. റെയ്ഡിനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ നാവികസേനാ ഉദ്യോഗസ്ഥര്‍ ഏറെനേരം തടഞ്ഞുവെച്ചതിനു ശേഷമാണ് റെയ്ഡിന് അനുമതി നല്‍കിയത്. ഏഴിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കമാന്റര്‍ മുകുന്ദന്‍ രാജീവ്, കരാറുകാരമായ അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റെന്നാണ് സി ബി … Continue reading "മണല്‍കടത്ത് ; ഏഴിമല നാവിക അക്കാദമിയില്‍ സി ബി ഐ റെയ്ഡ്"

Published On:Feb 23, 2012 | 1:02 pm

കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ ഒന്നര കോടി രൂപയുടെ മണല്‍ മറിച്ചുവിറ്റ സംഭവത്തില്‍ സി ബി ഐ റെയ്ഡ് നടത്തി. റെയ്ഡിനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ നാവികസേനാ ഉദ്യോഗസ്ഥര്‍ ഏറെനേരം തടഞ്ഞുവെച്ചതിനു ശേഷമാണ് റെയ്ഡിന് അനുമതി നല്‍കിയത്. ഏഴിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കമാന്റര്‍ മുകുന്ദന്‍ രാജീവ്, കരാറുകാരമായ അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റെന്നാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്. സി ബി ഐ പ്രാഥമിക അന്വേഷണം നേരത്തെ നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു കേസെടുത്തത്.

LIVE NEWS - ONLINE

  • 1
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    14 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    15 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    16 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു