Sunday, January 20th, 2019

ഭൂരിപക്ഷം പലായനം ചെയ്യേണ്ട സ്ഥിതിയെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും

പെരുന്ന : കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ധര്‍മ്മവും ന്യായവും കിട്ടുന്നില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. അത് മര്യാദയല്ല. നായര്‍, ഈഴവ സമുദായ ഐക്യം സംവരണ … Continue reading "ഭൂരിപക്ഷം പലായനം ചെയ്യേണ്ട സ്ഥിതിയെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും"

Published On:Apr 26, 2013 | 6:45 pm

പെരുന്ന : കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ധര്‍മ്മവും ന്യായവും കിട്ടുന്നില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. അത് മര്യാദയല്ല. നായര്‍, ഈഴവ സമുദായ ഐക്യം സംവരണ സമുദായങ്ങള്‍ക്ക് എതിരല്ല. സംവരണത്തിന്റേ പേരില്‍ ഇരു സമുദായങ്ങളും തമ്മിലുള്ള ഐക്യം തകരില്ല. ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ പരസ്പര ധാരണയോടെ അതിജീവിക്കും. രാഷ്ട്രീയ സ്ഥിതി മാറ്റാന്‍ സാമുദായിക ശക്തികള്‍ക്ക് സാധിക്കുമെന്നും ഇരുവരും പറഞ്ഞു. ചെന്നിത്തല തള്ളിപ്പറഞ്ഞാല്‍ തങ്ങള്‍ക്ക് ഒരു ചുക്കും സഭവിക്കില്ല. എന്നാല്‍ എന്‍ എസ് എസ് തള്ളിയാല്‍ ചെന്നിത്തല തെക്കു വടക്കു നടക്കും. അതിനുള്ള പണി തങ്ങള്‍ക്കറിയാമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    7 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    15 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം