Sunday, July 21st, 2019

ഭൂദാനക്കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ബന്ധുവിന് അനധികൃതമായി ഭൂമി അനുവദിച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യാണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും വി എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റുമായ എ സുരേഷാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. വി എസ് മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബന്ധുവും വിമുക്ത ഭടനുമായ സോമന് അനധികൃതമായി ഭൂമി നല്‍കിയെന്നായിരുന്നു കേസ്.

Published On:Feb 28, 2012 | 11:41 am

കൊച്ചി : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ബന്ധുവിന് അനധികൃതമായി ഭൂമി അനുവദിച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യാണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും വി എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റുമായ എ സുരേഷാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.
വി എസ് മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബന്ധുവും വിമുക്ത ഭടനുമായ സോമന് അനധികൃതമായി ഭൂമി നല്‍കിയെന്നായിരുന്നു കേസ്.

LIVE NEWS - ONLINE

  • 1
    2 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    7 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    8 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    10 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    11 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    22 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    24 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു