Thursday, April 25th, 2019

ഭാര്യ അത്ര പോര

ചെറിയ പ്രായത്തില്‍ വിവാഹിതനാവുകയും രണ്ട് കുട്ടികളുടെ അച്ഛനായി നാല്‍പത് വയസ്സു കഴിയുമ്പോള്‍ പലരും പറയാറുള്ളതാണ് എയ് ഭാര്യ അത്ര പോര. രണ്ട് കുട്ടികളെ പ്രസവിച്ച് ഉടഞ്ഞു പോയ ഭാര്യയെ എന്തിനു കൊള്ളാമെന്ന ഭര്‍ത്താവിന്റെ ചോദ്യവും ജീവിത മാറ്റങ്ങളും ഭാര്യയിലുണ്ടാവുന്ന അമര്‍ഷവും ചെറുത്തുനില്‍പ്പും പോരാട്ടവുമൊക്കെ രസകരമായി പ്രതിപാദിക്കുന്ന സിനിമയുടെ സംവിധായകന്‍ അക്കു അക്ബറാണ്. കെ ഗിരീഷ് കുമാറിന്റെതാണ് തിരക്കഥ. വെറുതെ ഒരു ഭാര്യക്ക് ശേഷം ജയറാമും ഗോപികയും ജോഡി ചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിവാഹിതയായി അമേരിക്കയിലേക്ക് പറന്ന … Continue reading "ഭാര്യ അത്ര പോര"

Published On:Mar 7, 2013 | 3:25 pm

ചെറിയ പ്രായത്തില്‍ വിവാഹിതനാവുകയും രണ്ട് കുട്ടികളുടെ അച്ഛനായി നാല്‍പത് വയസ്സു കഴിയുമ്പോള്‍ പലരും പറയാറുള്ളതാണ് എയ് ഭാര്യ അത്ര പോര. രണ്ട് കുട്ടികളെ പ്രസവിച്ച് ഉടഞ്ഞു പോയ ഭാര്യയെ എന്തിനു കൊള്ളാമെന്ന ഭര്‍ത്താവിന്റെ ചോദ്യവും ജീവിത മാറ്റങ്ങളും ഭാര്യയിലുണ്ടാവുന്ന അമര്‍ഷവും ചെറുത്തുനില്‍പ്പും പോരാട്ടവുമൊക്കെ രസകരമായി പ്രതിപാദിക്കുന്ന സിനിമയുടെ സംവിധായകന്‍ അക്കു അക്ബറാണ്. കെ ഗിരീഷ് കുമാറിന്റെതാണ് തിരക്കഥ. വെറുതെ ഒരു ഭാര്യക്ക് ശേഷം ജയറാമും ഗോപികയും ജോഡി ചേരുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിവാഹിതയായി അമേരിക്കയിലേക്ക് പറന്ന ഗോപിക വളരെ അപ്രതീക്ഷിതമായാണ് വീണ്ടും സിനിമയില്‍ അഭിനയിക്കാനെത്തിയത്. ഒഴിവുകാലം ആഘോഷിക്കാന്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലെത്തിയ ഗോപികയെ ആകര്‍ഷിച്ചത് കഥാപാത്രത്തിന്റെ സവിശേഷതയായിരുന്നു. ആന്റോ ജോസഫ് നിര്‍മിക്കുന്ന ഭാര്യ അത്ര പോര സിനിമയുടെ ഷൂട്ടിംഗ് തൃശ്ശൂരിലാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍