Friday, November 16th, 2018

ഭാര്യയെ തല്ലിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍

കണ്ണവം : ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കോളയാട് ടിമ്പര്‍ ഡിപ്പോക്കടുത്ത ലക്ഷം വീട് കോളനിയിലെ കെ.ജി. ഷീബ(28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് സി. ബാബുവിനെ പോലീസ് പിടികൂടിയത്. ഏഴ്മാസം ഗര്‍ഭിണിയായ ഷീബയുടെ കഴുത്തില്‍ രക്തം കല്ലിച്ചതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് ഷീബ ഇന്നലെ ഉച്ചയോടെ കണ്ണവം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയശേഷം ബാബു ഷീബയെ ആക്രമിക്കുകയായിരുന്നു. വൈകീട്ട് 4മണിയോടെ ബഹളത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പരിസരവാസികള്‍ അബോധാവസ്ഥയില്‍ … Continue reading "ഭാര്യയെ തല്ലിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍"

Published On:Feb 15, 2012 | 7:48 am

കണ്ണവം : ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കോളയാട് ടിമ്പര്‍ ഡിപ്പോക്കടുത്ത ലക്ഷം വീട് കോളനിയിലെ കെ.ജി. ഷീബ(28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് സി. ബാബുവിനെ പോലീസ് പിടികൂടിയത്. ഏഴ്മാസം ഗര്‍ഭിണിയായ ഷീബയുടെ കഴുത്തില്‍ രക്തം കല്ലിച്ചതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് ഷീബ ഇന്നലെ ഉച്ചയോടെ കണ്ണവം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയശേഷം ബാബു ഷീബയെ ആക്രമിക്കുകയായിരുന്നു. വൈകീട്ട് 4മണിയോടെ ബഹളത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പരിസരവാസികള്‍ അബോധാവസ്ഥയില്‍ കണ്ട ഷീബയെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LIVE NEWS - ONLINE

  • 1
    5 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം