Wednesday, September 19th, 2018

ബോസ്റ്റണ്‍ സ്‌ഫോടനം : ബോംബ് വെച്ചവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തോണിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനങ്ങളില്‍ ബോംബ് വെച്ചവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വ്യക്തമായ വീഡിയോ ചിത്രങ്ങള്‍ എഫ് ബി ഐ പുറത്തുവിട്ടു. ഒരു കറുത്ത ബാഗുമായെത്തിയ ഇവര്‍ ബോംബ് വെക്കുന്ന ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞത്. അതിനിടെ സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ കസ്റ്റഡിയിലായെന്ന വാര്‍ത്ത പരന്നെങ്കിലും അധികൃതര്‍ പിന്നീട് നിഷേധിച്ചു. സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 180ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Published On:Apr 19, 2013 | 9:39 am

BOSTON-BOMB-SUSPECTSബോസ്റ്റണ്‍ : അമേരിക്കയിലെ ബോസ്റ്റണില്‍ മാരത്തോണിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനങ്ങളില്‍ ബോംബ് വെച്ചവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വ്യക്തമായ വീഡിയോ ചിത്രങ്ങള്‍ എഫ് ബി ഐ പുറത്തുവിട്ടു. ഒരു കറുത്ത ബാഗുമായെത്തിയ ഇവര്‍ ബോംബ് വെക്കുന്ന ദൃശ്യങ്ങളാണ് നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞത്.
അതിനിടെ സംഭവത്തിലുള്‍പ്പെട്ട ഒരാള്‍ കസ്റ്റഡിയിലായെന്ന വാര്‍ത്ത പരന്നെങ്കിലും അധികൃതര്‍ പിന്നീട് നിഷേധിച്ചു. സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരണപ്പെടുകയും 180ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    16 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    18 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു