Wednesday, September 19th, 2018

ബോയ്‌സ്‌ ഹോമില്‍ ഭക്ഷ്യവിഷബാധ; 7 കുട്ടികള്‍ ആശുപത്രിയില്‍

മാവേലിക്കര: തഴക്കരയില്‍ പ്രവര്‍ത്തിക്കുന്ന സാല്‍വേഷന്‍ ആര്‍മിയുടെ ബോയ്‌സ്‌ ഹോമില്‍ ഭക്ഷ്യവിഷബാധ. ഏഴു കുട്ടികള്‍ ചികിത്സ തേടി ആശുപത്രിയില്‍. തഴക്കര എം.എസ്‌.എസ്‌. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക്‌ ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതോടെയാണ്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്‌. കഴിഞ്ഞ ദിവസം കോട്ടയത്ത്‌ നിന്നു ബോയ്‌സ്‌ ഹോമിലേക്ക്‌ ബിരിയാണി എത്തിച്ചിരുന്നു. ഇന്നലെ രാവിലെ ബാക്കി വന്ന ബിരിയാണി കടലക്കറി ചേര്‍ത്ത്‌ ചില കുട്ടികള്‍ കഴിച്ചിരുന്നു ഇതായിരിക്കാം വിഷബാധയ്‌ക്ക്‌ കാരണമെന്ന്‌ കരുതുന്നു.

Published On:Jul 9, 2013 | 11:48 am

മാവേലിക്കര: തഴക്കരയില്‍ പ്രവര്‍ത്തിക്കുന്ന സാല്‍വേഷന്‍ ആര്‍മിയുടെ ബോയ്‌സ്‌ ഹോമില്‍ ഭക്ഷ്യവിഷബാധ. ഏഴു കുട്ടികള്‍ ചികിത്സ തേടി ആശുപത്രിയില്‍.
തഴക്കര എം.എസ്‌.എസ്‌. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക്‌ ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതോടെയാണ്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്‌. കഴിഞ്ഞ ദിവസം കോട്ടയത്ത്‌ നിന്നു ബോയ്‌സ്‌ ഹോമിലേക്ക്‌ ബിരിയാണി എത്തിച്ചിരുന്നു. ഇന്നലെ രാവിലെ ബാക്കി വന്ന ബിരിയാണി കടലക്കറി ചേര്‍ത്ത്‌ ചില കുട്ടികള്‍ കഴിച്ചിരുന്നു ഇതായിരിക്കാം വിഷബാധയ്‌ക്ക്‌ കാരണമെന്ന്‌ കരുതുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    16 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു