കോഴിക്കോട് : മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വടകര താഴയങ്ങാടി സ്വദേശികളായ സുബൈര്‍, വഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.