Thursday, September 20th, 2018

ബെര്‍ണാങ്കെ രക്ഷകനായി ; ഓഹരി വിപണിയും രൂപയും കുതിച്ചു

മുംബൈ: സാമ്പത്തിക ഉത്തേജക നടപടികള്‍ കുറച്ചുകാലത്തേക്ക് നിര്‍ത്തിവച്ചതായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തലവന്‍ ബെന്‍ ബെര്‍ണാങ്കെയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി വിപണികളില്‍ ശക്തമായ മുന്നേറ്റം. സെന്‍സെക്‌സ് രാവിലെ 345 പോയിന്റ് ഉയര്‍ന്ന് 19,640ല്‍ എത്തി. നിഫ്റ്റി 145 പോയിന്റ് ഉയര്‍ന്ന് 5919ലാണ് വ്യാപാരം ആരംഭിച്ചത്. വിപണി കുതിച്ചതോടെ ഡോളറിനെതിരെ രൂപയും തിരിച്ചുകയറി. രൂപയുടെ മൂല്യം 24 പൈസ ഉയര്‍ന്ന് 59.41 രൂപയായി. ഇന്നലെ 59.65 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

Published On:Jul 11, 2013 | 12:49 pm

NIFTY-UP-SOCമുംബൈ: സാമ്പത്തിക ഉത്തേജക നടപടികള്‍ കുറച്ചുകാലത്തേക്ക് നിര്‍ത്തിവച്ചതായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തലവന്‍ ബെന്‍ ബെര്‍ണാങ്കെയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി വിപണികളില്‍ ശക്തമായ മുന്നേറ്റം. സെന്‍സെക്‌സ് രാവിലെ 345 പോയിന്റ് ഉയര്‍ന്ന് 19,640ല്‍ എത്തി. നിഫ്റ്റി 145 പോയിന്റ് ഉയര്‍ന്ന് 5919ലാണ് വ്യാപാരം ആരംഭിച്ചത്. വിപണി കുതിച്ചതോടെ ഡോളറിനെതിരെ രൂപയും തിരിച്ചുകയറി. രൂപയുടെ മൂല്യം 24 പൈസ ഉയര്‍ന്ന് 59.41 രൂപയായി. ഇന്നലെ 59.65 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    7 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    11 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല