Wednesday, November 21st, 2018

ബീഫാത്തു ഹജ്ജുമ്മ

വളപട്ടണം: മന്ന മൂപ്പന്‍ പാറക്കടുത്ത് താമസിക്കുന്ന അസ്സന്‍ പോക്കാന്റകത്ത് ബീഫാത്തു ഹജ്ജുമ്മ (75) അന്തരിച്ചു. പരേതനായ അബ്ദുല്‍സലാം ഹാജി (സ്റ്റാര്‍)യുടെ ഭാര്യയാണ്. മക്കള്‍: നസിയ, റമീസ്, സലീം (സൗദി) ജാസ്മിന്‍. മരുമക്കള്‍: മുസ്തഫ (ബിസിനസ് മോറോയി സണ്‍സ്) റഫീഖ്, മുനീര്‍, സുനീറ. സഹോദരങ്ങള്‍: മുഹമ്മദലി (മയോഫാര്‍മ, കണ്ണൂര്‍) കെ പി മുസ്തഫ, ഇബ്രാഹിം.  

Published On:Sep 5, 2018 | 2:04 pm

LIVE NEWS - ONLINE

  • 1
    1 hour ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    8 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം