Friday, November 16th, 2018

ബാഴ്‌സക്ക് ജയം ; മെസ്സി ലോകറെക്കോഡിനടുത്ത്

ബാഴ്‌സലോണ : മെസ്സിയുടെ ഇരട്ടഗോളിന്റെ മികവില്‍ ബാഴ്‌സക്ക് വീണ്ടും ജയം. ഇതോടെ ബാഴ്‌സ ഗ്രൂപ്പില്‍ 11 പോയിന്റ് മുന്നിലെത്തി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ലെവന്റയെ ബാഴ്‌സ തകര്‍ത്തത് . ഇനിയേസ്റ്റയും ഫാബ്രിഗാസും അവശേഷിക്കുന്ന രണ്ട് ഗോളുകള്‍ നേടി. ഇതോടെ, ഈ കലണ്ടര്‍ വഷത്തെ മെസ്സിയുടെ ഗോള്‍ നേട്ടം 82 ആയി. ഗോള്‍ നേട്ടത്തില്‍ ലോകറെക്കോര്‍ഡിപ്പെമെത്താന്‍ മെസ്സിക്ക് ഇനി മൂന്ന് ഗോള്‍കൂടി മതി. 1972ല്‍ ജര്‍മനിയുടെ മുള്ളറിന്റെപേരിലാണ് ഈ റെക്കോര്‍ഡ്. ഈ വര്‍ഷം മെസിക്ക് അഞ്ച് കളികള്‍കൂടി ബാക്കിയുണ്ട്. സ്പാനിഷ് … Continue reading "ബാഴ്‌സക്ക് ജയം ; മെസ്സി ലോകറെക്കോഡിനടുത്ത്"

Published On:Nov 26, 2012 | 8:21 am

ബാഴ്‌സലോണ : മെസ്സിയുടെ ഇരട്ടഗോളിന്റെ മികവില്‍ ബാഴ്‌സക്ക് വീണ്ടും ജയം. ഇതോടെ ബാഴ്‌സ ഗ്രൂപ്പില്‍ 11 പോയിന്റ് മുന്നിലെത്തി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ലെവന്റയെ ബാഴ്‌സ തകര്‍ത്തത് . ഇനിയേസ്റ്റയും ഫാബ്രിഗാസും അവശേഷിക്കുന്ന രണ്ട് ഗോളുകള്‍ നേടി. ഇതോടെ, ഈ കലണ്ടര്‍ വഷത്തെ മെസ്സിയുടെ ഗോള്‍ നേട്ടം 82 ആയി. ഗോള്‍ നേട്ടത്തില്‍ ലോകറെക്കോര്‍ഡിപ്പെമെത്താന്‍ മെസ്സിക്ക് ഇനി മൂന്ന് ഗോള്‍കൂടി മതി. 1972ല്‍ ജര്‍മനിയുടെ മുള്ളറിന്റെപേരിലാണ് ഈ റെക്കോര്‍ഡ്. ഈ വര്‍ഷം മെസിക്ക് അഞ്ച് കളികള്‍കൂടി ബാക്കിയുണ്ട്. സ്പാനിഷ് ലീഗിലും 19 ഗോളുകളോടെ മെസി മുന്നിലാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം