Wednesday, November 14th, 2018

ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍

കൊട്ടാരക്കര : ആറു വയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ റിമാന്റ് ചെയ്യപ്പെട്ടയാളെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കലയപുരം സ്വദേശി കമലാസനന്‍ (50) ആചാരിയെയാണ് റിമാന്റില്‍ കഴിയുന്ന കൊട്ടാരക്കര സബ്ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴഞ്ഞുവീണു മരിച്ചെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഏപ്രില്‍ 15നാണ് ഇയാള്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്.

Published On:May 9, 2013 | 11:09 am

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി